July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ പരിപാലനത്തിനായി നാലരലക്ഷം രൂപ.

1 min read
SHARE

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ പരിപാലനത്തിനായി വീണ്ടും പണം അനുവദിച്ചു നാലരലക്ഷം രൂപയാണ് അനുവദിച്ചത് നീന്തൽകുളത്തിന്റെ ആറാംഘട്ട പരിപാലനമാണ് നടക്കുന്നത് നീന്തൽകുളം നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനും ആയി ഇതുവരെ അരക്കോടിയിലേറെ രൂപയാണ് അനുവദിച്ചത്