മടപ്പുര പറമ്പിൽ മോഹനൻ പണിക്കർ (68) അന്തരിച്ചു.
1 min read

ഇരിട്ടി:കോളിക്കടവ് മടപ്പുര പറമ്പിൽ മോഹനൻ പണിക്കർ (68) അന്തരിച്ചു. ഭാര്യ ശൈലജ ( അങ്കണവാടി വർക്കർ ).
മക്കൾ :എം.പി.ശ്രുതി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, അയ്യങ്കുന്ന് പഞ്ചാ യത്ത് ) എം.പി.ശ്രീലയ, എം.പി. ശ്രേയ (നഴ്സ്, ഗൾഫ് ) മരുമക്കൾ : സി.കെ.അഭിലാഷ് (ഇലക്ട്രിക് എഞ്ചിനീയർ, ദുബായ് ) വി.പി.അനൂപ് (അധ്യാപകൻ, മലപ്പുറം ).സഹോദരങ്ങൾ: തങ്കമണി, സൗമിനി, കൃഷ്ണൻ
സംസ്കാരം: ബുധനാഴ്ച്ച വൈകിട്ട് 3 മണിക്ക് വീർപ്പാട് പൊതുശ്മശാനത്തിൽ
