NEWS ഇരിട്ടി പെരുവംപറമ്പ് കപ്പച്ചേരിയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് വീണു. 9 months ago adminweonekeralaonline SHAREഇരിട്ടി പെരുവംപറമ്പ് കപ്പച്ചേരിയിൽ ഇരിട്ടിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് വീണു. ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്ന സമയത്ത് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല Post navigation Previous 1947 ഓഗസ്റ്റ് 14 അർധരാത്രി, സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രNext കുവൈറ്റ് വിഷ മദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ യുവാവും