July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

പി.വിജയൻ അടിയോടി (66) അന്തരിച്ചു.

SHARE

 

ഇരിട്ടി:മീത്തലെ പുന്നാട്ടെ വ്യാപാരി പി.വിജയൻ അടിയോടി (66) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും നാരായണിയമ്മയുടെയും മകനാണ്.

ഭാര്യ: ഗിരിജ. മക്കൾ:. വിജേഷ് വിവേക്. മരുമകൾ: രമ്യ
സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശശിധരൻ, കുഞ്ഞികൃഷ്ണൻ (പൂമരം), ഹരീന്ദ്രൻ (വ്യാപാരം), ഗോപി (ഗൾഫ്), പരേതനായ ശങ്കരൻ
സംസ്കാരം: ഇന്ന് വൈകീട്ട് 3 മണിക്ക് തില്ലങ്കേരി പൊതു ശ്മശാനത്തിൽ