NEWS ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. 7 months ago adminweonekeralaonline SHARE വടുവഞ്ചാലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു.വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊ ന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്നാസ് ആണ് മരിച്ചത്. ഖബറടക്കം തിങ്കളാഴ്ച വൈകി ട്ട് മൂന്ന് മണിക്ക് വടുവഞ്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. Post navigation Previous നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ: ജോസ് ഫ്രാങ്കിളിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് നേതാക്കളെന്ന് പാർട്ടിക്കുള്ളില്‍ വിമർശനംNext യുവതി കിണറ്റില്‍ ചാടിയെന്ന് സോണി അറിയുന്നത് മറ്റൊരു രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മടങ്ങവേ, കിണറിടിഞ്ഞത് അര്‍ച്ചനയെ കിണറ്റില്‍ നിന്ന് കരറ്റിക്കൊണ്ടിരിക്കേ; നോവായി ഫയര്മാന്