May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു.

SHARE

 

 

വടുവഞ്ചാലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു.വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊ ന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് ആണ് മരിച്ചത്. ഖബറടക്കം തിങ്കളാഴ്‌ച വൈകി ട്ട് മൂന്ന് മണിക്ക് വടുവഞ്ചാൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.