NEWS പുൽപ്പള്ളിയിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. 6 months ago adminweonekeralaonline SHARE പുൽപ്പള്ളി കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കൽ അഡ്വ. മനോജി (52) നെയാണ് കാപ്പിക്കുന്നിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഭാര്യ ഷിമ . മക്കൾ നിരഞ്ജനൻ , നന്ദു. Post navigation Previous യുവതലമുറയ്ക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്: പ്രതിമാസം 1000 രൂപ.Next വലിയകുളത്തിൽ മാത്യു ( ബേബി – 75 )നിര്യാതനായി.