June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

വലിയകുളത്തിൽ മാത്യു ( ബേബി – 75 )നിര്യാതനായി.

SHARE

ഉളിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ മുൻ ഡയറക്ടറും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ഏഴൂരിലെ വലിയകുളത്തിൽ മാത്യു ( ബേബി – 75 )നിര്യാതനായി. സംസ്ക്കാരം 30 -10-25 ന് രാവിലെ 11 ന് നെല്ലിക്കാംപോയിൽ സെന്റ് സെബാസ്റ്റ്യൻ ഫൊറോന ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ . ഭാര്യ റോസമ്മ വെളളിലാങ്കൽ കുടുംബാഗം . മക്കൾ: സിസ്റ്റർ ജോൺസി ( സി എം സി തളിപ്പറമ്പ ), ബിന്ദു , സിസ്റ്റർ ആൻജോ ( സി എം സി, നെല്ലാക്കാംപൊയിൽ ), ബൈജു (യു കെ ) . മരുമക്കൾ. സിബി ഐക്കരയിൽ (തളിപ്പറമ്പ ), സോഫിയ കൊല്ലിയിൽ (യു കെ).