ചോടോൻ വീട്ടിൽ ശ്രീജിത്ത് സി വി (51 വയസ്സ് )അന്തരിച്ചു.

SHARE

ശ്രീജിത്ത് സി വി (51 വയസ്സ് )അന്തരിച്ചു.ചെരിക്കോട് പോസ്റ്റ്മാൻ (ചെമ്പേരി പോസ്റ്റ് ഓഫീസ് )ആണ് .അച്ഛൻ പരേതനായ ആർ നാരായണൻ, അമ്മ കാർത്യായനി, (റീട്ടയർഡ് ഹെഡ്മിസ്ട്രെസ് കാഞ്ഞിലേരി എ എൽ പി സ്‌കൂൾ ), ഭാര്യ രശ്‌മി, മക്കൾ ആരഭി, ബാംസൂരി കൃഷ്‌ണ സഹോദരങ്ങൾ സജീവൻ(Late). ശ്രീന (Late) -പൊതുദർശനം വെള്ളി ഉച്ചക്ക് 12 മണി മുതൽ വീട്ടിൽ. സംസ്ക‌ാരം ഉച്ചക്ക് 2 ന് പൊതു ശ്‌മശാനം ഐച്ചേരി