November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

ജോസഫ് ലൂക്ക (ടോമിച്ചന്‍) 67 അന്തരിച്ചു.

SHARE

ജോസഫ് ലൂക്ക (ടോമിച്ചന്‍) 67 അന്തരിച്ചു.
സംസ്‌കാരശുശ്രൂഷകൾ ചൊവ്വാഴ്ച 17/ 11 /2026 രാവിലെ 10.30നു മണിക്ക് സ്വഭവനത്തിൽ ആംഭിക്കുന്നതും തുടർന്ന് മാർമ്മൂട് ലൂര്‍ദ്ദ് മാതാ പള്ളി സിമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.
ഭാര്യ: ത്രേസ്യാമ്മ കല്ലറകാവുങ്കല്‍ കുടുംബാംഗം
മക്കള്‍: മാത്യൂസ് ടോം(യു. കെ), ട്രീസ ടോം(അയര്‍ലന്‍ഡ്)
മരുമക്കള്‍: ചിഞ്ജു ബേബി , ടോണി ചെമ്പൂഴിമറ്റം (അയര്‍ലന്‍ഡ്)