November 24, 2026

ഉളിക്കൽ പാറപ്പുറത്ത് ഇബ്രാഹിം അന്തരിച്ചു.

SHARE

ഉളിക്കൽ: പാറപ്പുറത്ത് ചെരുവിള പുത്തൻവീട്ടിൽ ഇബ്രാഹിം അന്തരിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിമിന്റെ ഭർത്താവാണ്.
മക്കൾ: അൻസീർ, അനീസ്.
മൃതശരീരം ഉളിക്കൽ പാറപ്പുറത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. കബറടക്ക സമയം പിന്നീട് അറിയിക്കും.