October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു . രണ്ടു പേർക്ക് പരുക്ക് .

SHARE

 

ഇരിട്ടി . കാക്കയങ്ങാട് – പേരാവൂർ റോഡിൽ ആയിച്ചോത്ത് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. ഇടിയിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.