June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 12, 2026

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; സഹോദരന് 123 വർഷം തടവ്

SHARE

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ സഹോദരന് 123 വർഷം തടവ് ശിക്ഷ. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. പന്ത്രണ്ടാം വയസിലാണ് പെൺകുട്ടി സഹോദരന്റെ പീഡനത്തിന് ഇരയായി ഗർഭിണിയായതും പ്രസവിക്കുകയും ചെയ്തത്. കേസിൽ വിചാരണ വേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറി. ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia