September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

പാലാരിവട്ടത്ത് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

SHARE

എറണാകുളം പാലാരിവട്ടത്ത് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷ(20)യെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പാലാരിവട്ടം പൊലീസ്. ക്യാബിൻ ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു. പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്തേക്ക് പൊലീസ് എത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.