September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മോറാഴ വേണിയിലെ യുവാവ് മരിച്ചു.

SHARE
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മോറാഴ വേണിയിലെ യുവാവ് മരിച്ചു. വേണിയിലെ മോറാഴഎ കെ ജി വായനശാലയ്ക്ക് സമീപത്തെ
കെ സായൂജ് (20)ആണ് മരിച്ചത്.രണ്ട് ദിവസം മുമ്പ് ഇരിണാവിൽ വെച്ച് സായുജ് സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു .കണ്ണൂർ മിംമ്സ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ്ഇന്ന് രാവിലെ മരണപ്പെട്ടത്.
കെ വികേഷിൻ്റെയുംപട്ടുവം മംഗലശേരിയിലെ പുല്ലായിക്കൊടി വീട്ടിൽ രോഹിതയുടെയും മകനാണ് .സഹോദരൻ:ദിയൂജ്.സംസ്കാരം വൈകുന്നേരം