June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 20, 2026

റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

SHARE

ഉളിക്കൽ  :കോളിത്തട്ടിലെ പുതുശേരി പുഷ്പരാജന്റെയും വസന്തയുടെയും മകൻ വിപിൻ രാജ് (34) റിയാദിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: ആതിര (നഴ്സ‌് സൗദി).  സഹോദരൻ: നിധിൻ രാജ്.മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക്  12.30 ന്   നാട്ടിലെത്തിക്കും.