April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 21, 2026

ഡോ.മൻമോഹൻ സിംഗിൻ്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ഇരിട്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ സർവ്വകക്ഷി അനുസ്മരണ യോഗംനടത്തി

SHARE

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിൻ്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ഇരിട്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ സർവ്വകക്ഷി അനുസ്മരണ യോഗം ഡി.സി.സി.ജനറൽ സിക്രട്ടറി പി.കെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡണ്ട് സി.കെ.ശശിധരൻ, മനോഹരൻ കൈതപ്രം (സി.പി.എം.), സത്യൻ കൊമ്മേരി (ബി.ജെ.പി.), എം.കെ.ഹാരിസ് (മുസ്ലീംലീഗ്), ബാബുരാജ് പായം (സി.പി.ഐ), കെ.മുഹമ്മദലി (എൻ.സി.പി.), മാത്യു ക്കുട്ടി ആറ്റിങ്കര (എ.എ.പി.), പി.കുട്ട്യപ്പ, സജി വരമ്പുങ്കൽ, നിധിൻ നടുവനാട്, സി.കെ.. അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു.