അഷറഫ് ( 67 ) അന്തരിച്ചു.

SHARE

തലശ്ശേരി :  കോമത്ത് പാറ “സിയാറ” യിൽ  കോട്ടേക്കാരൻ അഷറഫ് ( 67 ) അന്തരിച്ചു.ഭാര്യ: പാലിക്കണ്ടി ഹഫ്സത്ത്

മക്കൾ: മുഹമ്മദ് ആഷിഖ്,ഹഷ്നി ( ടീച്ചർ   തലശ്ശേരി മുബാറക്ക് എൽ.പി.സ്കൂൾ )

ജാമാതാക്കൾ: ശബാബ് (ബാബു  അഷ്റ ഹോട്ടൽ പിലാക്കൂൽ)നജ്മ

സഹോദരങ്ങൾ: അസീസ് , മമ്മൂട്ടി, ഹാഷിം (മൂവരും പരേതർ ) സത്താർ, പാത്തൂട്ടി,ആയിഷ, ഷുക്കൂർ, ഷരീഫ, സിദ്ധീഖ്.