October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

adminweonekeralaonline

തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുന്നുവെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ചിറ്റൂരില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി വരുമെന്നും...

കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം...

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ...

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാജോർജ്. കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ്‌ ചെന്നിത്തലയുടെ പരാതിയിലാണ്...

തിരുവനന്തപുരം കണിയാപുരത്ത് ലഹരി വേട്ട. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി. ഇവരിൽ നിന്ന് MDMAയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. കണിയാപുരം തോപ്പിൽ ഭാഗത്ത് ഇവർ...

ശ്രീകണ്ഠപുരം:ചേപ്പറമ്പ് പടിഞ്ഞാറെവീട്ടിൽപി.വി.ലീല (67)അന്തരിച്ചു.ഭർത്താവ്:പരേതനായപി.വി. നാരായണൻ.മക്കൾ:പി.വി.പ്രവിഷ്(പ്രിൻസിപ്പാൾ, ജി.വി.എച്ച്.എസ്. എസ്.കുറുമാത്തൂർ),പ്രമോദ്(പടിഞ്ഞാറ്റ് ജ്വല്ലേഴ്സ്, ശ്രീകണ്ഠപുരം), പ്രസാദ്(അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ,കെ എസ് ഇബി സർക്കിൾഓഫീസ്, ശ്രീകണ്ഠപുരം). മരുമക്കൾ:പി.ദിവ്യലക്ഷ്മി(അധ്യാപിക,വയക്കര ഗവ.യു പി സ്കൂൾ), എം.വി.ഷിനില(പടോളി)വി.സുമ...

മടമ്പം: കണ്ണൂർ യൂണിവേഴ്സിറ്റി എൻ. എസ്. എസ് നേതൃത്വത്തിലുള്ള എസ്.ഇ.എസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് 17, 18 എന്നിവയുടെ ആഭിമുഖ്യത്തിൽ മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ...

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്‌പൂരിൽ മലയാളി ക്രൈസ്തവ വൈദികനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സഹായികളെയും അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ധ്രുവീകരണം...

കേരള സര്‍ക്കാരിന്റെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ആലേഖനം ചെയ്ത ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ലോട്ടറി ടിക്കറ്റില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ...

  മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ, പിതാവിന്റെ പാത പിന്തുടർന്ന് മലയാള സിനിമസംഗീതരംഗത്തേക്ക്കടന്നുവരുന്നു.കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി പ്രസാദ് നൂറനാട്...