June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

adminweonekeralaonline

  കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ഇന്‍ഡോർ സ്‌റ്റേഡിയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു നിർവഹിച്ചു. നവകേരള മിഷനിലൂടെ കേരളം സമസ്ത മേഖലയിലും വികസിക്കുകയാണെന്ന്...

കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവാണ് മൂവരെയും വെട്ടിപരുക്കേൽപ്പിച്ചത്. ഭാര്യയും ഭർത്താവും തമ്മിലുള്ള...

കണ്ണൂർ: ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആരുടെയും...

ഇരിട്ടി സംഗീത സഭയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണ പരിപാടി നടത്തി. സംഗീതസഭ പ്രസിഡന്റ് മനോജ് അമ്മയുടെ അധ്യക്ഷതയിൽ എംഎൽഎ...

എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ കോടതിയലക്ഷ്യ ഹർജികൾ...

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ്...

വയനാട് കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലെ രണ്ട് കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. അമരക്കുനിയിലെ പിടിയിലായ കടുവയെ അടക്കമാണ് തിരുവനന്തപുരത്തേക്ക് മാറ്റുക.ഇതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ...

കൊല്ലം: കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാൻകുഴി സ്വദേശി കവിതയെയാണ് ഭർത്താവ് ബിജു ആക്രമിച്ചത്. കവിതയുടെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ...

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഒരു പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,880 രൂപയായി. ഗ്രാമിന്...

മലയോര സമരജാഥയിലെ അപമാനം പ്രതിപക്ഷ നേതാവിനെതിരെ ലീഗിൽ പ്രതിഷേധം ഉയരുന്നു. സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട്‌ പരാതി. മീനങ്ങാടിയിൽ നടന്ന സമരയാത്ര യോഗത്തിൽ യൂത്ത്‌ ലീഗ്‌ സംസ്ഥാന...