എന്‍എം വിജയന്റേത് അസാധാരണമായ സംഘടനാ കൊലപാതകമെന്ന് എം സ്വരാജ്; പ്രതിഷേധത്തീയായി സിപിഐഎം മനുഷ്യച്ചങ്ങല
വയനാട് ഡി സി സി പിരിച്ചുവിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോണ്‍ഗ്രസ് കൊള്ളക്കാരുടെ സംഘമായി. അണികളെത്തന്നെ കൊള്ളയടിക്കുകയാണ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. ഐസി...
