NEWS കണ്ണൂർ പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. 6 months ago adminweonekeralaonline SHAREകണ്ണൂർ പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി കാറിന്റെ ഹാൻഡ് ബ്രേക്കിനടിയിൽ വിദഗ്ദമായി ഒളിപ്പിച്ച നിലയിലായിരുന്നു പണംപുഷ്പഗിരി സ്വദേശി നാസിഫ്,അള്ളാംകുളം സ്വദേശി മുഹമ്മദ് ഷാഫി, ചാലോട് സ്വദേശി പ്രവീൽ എന്നിവരെ കസ്റ്റഡിയിലെടുത്തു Post navigation Previous ലേഡി വിത്ത് ദ വിങ്സ്.സത്രീപക്ഷ സിനിമയുമായി സ്ത്രീ സംവിധായിക .Next കേരളത്തില്‍ മത അടിസ്ഥാനത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന്; വിമര്‍ശിച്ച് ദേശീയ പിന്നോക്ക കമ്മീഷന്