തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലും കാൽനടയാത്രക്കാരിലും ഇടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴു പേർക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശിനിയായ നൗഷിജ (24)...
NEWS
അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം. അത്തരം നടപടി കുട്ടികളിൽ...
എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്. കാസര്‍ഗോഡ് സ്വദേശി നജീബ് ആണ് റാക്കറ്റിനെ നിയന്ത്രിച്ചത്. നജീബ് ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു....
മീനങ്ങാടി മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ...
മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത്...
തവനൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ സംഘം ചേർന്ന് മർദിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ. തവനൂർ മണ്ഡലത്തിലെ കൈനിക്കരയിൽ യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ആയിരുന്നു...
തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമ പരമ്പരകളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബംഗാള്‍. ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ടത് ബിജെപി മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ സ്റ്റാഫ്. രാത്രി പത്തരയോടെ വീട്ടിലേക്ക്...
തിരുവനന്തപുരം: നിയുക്ത കോണ്‍ഗ്രസ് എംഎൽഎ ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് എം നേതാവ്...
മഹാരാഷ്ട്രയിൽ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണകാരണം എലിവിഷം എന്ന് കണ്ടെത്തൽ. ശരീരത്തിൽ എലി വിഷത്തിന്റെ സാന്നിധ്യം...
കഴിഞ്ഞ 47 വർഷകാലമായി ആരോഗ്യ പരിചരണ രംഗത്ത് വിശ്വസ്തതയുടെ സേവന പാരമ്പര്യമുള്ള പെരുമ്പുന്നയിലെ അർച്ചന ഹോസ്പിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച രീതിയിലുള്ള...
