October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

കൊച്ചിയില്‍ ‘മെറി ബോയ്സ്’ സിനിമയുടെ അണിയറ പ്രവർത്തകര്‍ രാസലഹരിയുമായി അറസ്റ്റില്‍.

SHARE

കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ പിടിയിലായത്. കണ്ണൂർ സ്വദേശി രതീഷ്, നിഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിനിമയിലെ ആർട്ട് വർക്കർമാരായി പ്രവര്‍ത്തിക്കുന്ന ഇവരിൽ നിന്ന് കഞ്ചാവും MDMAയും പിടികൂടി.