August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 5, 2026

എടക്കാനം അക്രമണ കേസ്സ്; രണ്ട് പ്രതികൾ പോലിസ് കസ്റ്റഡിയിൽ.

SHARE

 

എടക്കാനം റിവർ വ്യൂ പോയിൻ്റിൽ ഞായറാഴ്‌ച നടന്ന അക്രമണത്തിൽ സി പി എം കാക്കയങ്ങാട് ലോക്കൽ കമ്മറ്റി അംഗം പാലപ്പുഴ സ്വദേശി എ. രഞ്ജിത്ത് (32), മുഴക്കുന്ന് സ്വദേശി അക്ഷയ് (25) എന്നിവരാണ് ഇന്നലെ രാത്രിയോടെ ഇരിട്ടി പോലീസിൻ്റെ പിടിയിലായത് . ഒരാൾ വീട്ടിൽ നിന്നും മറ്റൊരാൾ രാത്രി വൈകി റോഡിൽ നിന്നുമാണ് പോലീസിന്റെ പിടിയിൽ ആയത്. കസ്റ്റഡിയിൽ എടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും