September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 26, 2026

ഏലിയാമ്മ (95) അന്തരിച്ചു.

SHARE

ചെറിയഅരീക്കമല പരേതനായ അടിപുഴ വർക്കിയുടെ ഭാര്യ ഏലിയാമ്മ (95) അന്തരിച്ചു. പരേത കോട്ടയം താഴത്തു വടകര വയലാമണ്ണിൽ കുടുംബാംഗം. മക്കൾ: മോളി, പരേതനായ ബേബി. മരുമക്കൾ: ചാക്കോച്ചൻ മഞ്ഞപ്പള്ളിൽ (മാടത്തിൽ), പരേതയായ ലീന ചാലിൽ (കച്ചേരിക്കടവ്).