April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

ഡിജെ പാർട്ടിക്കിടെ വൻ ലഹരി ഉപയോഗം

SHARE

കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ വൻ ലഹരി ഉപയോഗം. അലൻ വോക്കർ ഷോയിലാണ് വ്യാപക ലഹരി ഉപയോഗം നടന്നത്. ഇവിടെ നിന്ന് കഞ്ചാവ് കൈയിൽ വച്ചതിന് 4 യുവാക്കൾ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൻ റിജോ, ആന്റണി പോൾ എന്നിവരാണ് പിടിയിലായത്‌. മുളവുകാട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.