August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

ജനപക്ഷം അവാർഡ് ബത്തേരി നഗരസഭക്ക്

SHARE

 

സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ് കേരളയുടെ ഈ വർഷത്തെ ജനപക്ഷം അവാർഡിന് സുൽത്താൻ ബത്തേരി നഗരസഭഅർഹമായി. സ്വരാജ് പുരസ്ക്കാരം രണ്ട് പ്രാവശ്യം നേടിയ നഗര സഭക്ക് ക്ലീൻസിറ്റി, ഫ്ളവർസിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികളടക്കമുള്ളവയാണ് അവാർഡിന് അർഹമാക്കിയത്.