November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

കണ്ണൂർ ദസറ ഷോപ്പിങ് ഫെസ്റ്റിവലിന്റെ കൂപ്പൺ വിതരണോദ്ഘാടനം നടന്നു

SHARE

കണ്ണൂർ കോർപ്പറേഷൻ ദസറയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ ഷോപ്പിങ് ഫെസ്റ്റിവലിന്റെ കൂപ്പൺ വിതരണോദ്ഘാടനം നിക്ഷാൻ ഇലക്ട്രോണിക്സ് എം.ഡി എം.എം.വി മൊയ്തുവിന് കൈമാറി മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കുന്നു