NEWS കോഴിക്കോട് കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു 2 years ago adminweonekeralaonline SHAREകോഴിക്കോട് കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു. മണ്ണൂര്‍ റെയിലിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം. ചാലിയം സ്വദേശി മുഹമ്മദ് ഇര്ഫാന് ആണ് മരിച്ചത്. റെയില്‍പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. Post navigation Previous മഞ്ഞുമലകളിൽ നിന്ന് പച്ചപ്പിലേക്ക്, അന്റാർട്ടിക്കയുടെ മാറുന്ന ചിത്രംNext ദേശീയപാതയിൽ തമ്മിലടിച്ച് സ്ത്രീകളടക്കമുള്ള ആറംഗ സംഘം, സമീപത്ത് നിലവിളിച്ച് കുട്ടികൾ, കൊടുംകുറ്റവാളികൾ കുടുങ്ങി