September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 3, 2026

ഇ- പാസ് ഇല്ലാതെ കരിങ്കല്ലുമായി കടന്നു പോകുന്നു എന്ന് ആരോപിച്ച് ലോറികൾ തടഞ്ഞു

SHARE

 

ചെറുപുഴ: രാജഗിരി കബനി ബ്ളു മെറ്റൽസ് ക്വാറിയിൽ നിന്നും ഇ- പാസ് ഇല്ലാതെ ലോറികൾ കരിങ്കല്ലുമായി കടന്നു പോകുന്നു എന്ന് ആരോപിച്ച് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ലോറികൾ തടഞ്ഞു
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സമരക്കാരെയും കോൺഗ്രസ് കാരെയും ലോറികളും കസ്റ്റഡിയിലെടുത്തു.ചെറുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ച ലോറികൾ പോലീസ് പെറ്റി അടപ്പിച്ച് വിട്ടു നൽകി. എന്നാൽ വണ്ടിയുടെ മുന്നിൽ കിടന്ന് നാട്ടുകാർ പ്രതിഷേധം തുടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെ മെമ്പറായ ഷാൻ്റി കലാധരനും സ്ഥലത്തെത്തി. വണ്ടിയെടുക്കാൻ സമ്മതിക്കാതെ ഇരുന്ന മെമ്പർ അടക്കമുള്ള സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് സ്ഥലത്തു നിന്നും നീക്കി

You may have missed