November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

മാഹി മദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ.

SHARE

ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർഅഷ്‌റഫ്‌.മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വെള്ളാരം പാറ ബൂസ്വിറിയ ഗാർഡൻ എന്ന സ്ഥലത്തു വച്ച് ഉടമസ്തനില്ലാത്ത നിലയിൽ പുതുചേരി മദ്യം(മാഹി)27കുപ്പി (13.500 ലിറ്റർ )കണ്ടെടുത്ത് അബ്കാരി കേസെടുത്തു.ഓണം വിപണി ലക്ഷ്യമാക്കി സൂക്ഷിച്ചു വെക്കാൻകൊണ്ടുവരുമ്പോൾ എക്സൈസ് കാരെ കണ്ടുഉപേക്ഷിച്ചതാകാൻ സാധ്യത പ്രതിയെ കുറിച് വ്യക്തമായ സൂചന ലഭിച്ച തായി അറിയാൻ കഴിഞ്ഞു പാർട്ടിയിൽ ഗ്രേഡ്
പ്രിവന്റ്റീവ് ഓഫീസർമാരായ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ എന്നിവരും ഉണ്ടായിരുന്നു