മറിയാമ്മ നിര്യാതയായി.

SHARE

കോളിത്തട്ട്-രണ്ടാംകൈയിലെ മറിയാമ്മ മുള്ളൻകുഴി നിര്യാതയായി. ശവസംസ്കാരം  ഉച്ചകഴിഞ്ഞ് 3 മണിക്ക് കോളിത്തട്ട് സെന്റ്. ജോർജ്. മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.