August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

പട്ടാപ്പകൽ വൻ കവർച്ച

SHARE
കല്യാട് ചുങ്കസ്ഥാനത്തിന് സമീപത്തെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. മുപ്പത് പവനോളം സ്വർണ ആഭരണങ്ങളും 4 ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു.പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപം കെ വി സുമതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇരിക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.