August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 2, 2026

കാറിടിച്ച് മദ്ധ്യവയസ്കന് ദാരുണാന്ത്യം

SHARE

കരുവഞ്ചാൽ വായാട്ടു പറമ്പിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് മദ്ധ്യവയസ്കന് ദാരുണാന്ത്യം വായട്ടുപറമ്പിലെ പേട്ടയിൽ ജിമ്മി (51) ആണ് മരിച്ചത്
ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടംവായാട്ടുപറമ്പിനും കരുവൻചാലിനും ഇടയിൽ മുണ്ടച്ചാൽ പാലത്തിൽ വച്ചായിരുന്നു അപകടം
4പേർക്ക് പരിക്ക്.