September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 28, 2026

നെടുങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

SHARE

ശ്രീകണ്ഠാപുരം നഗരസഭയിലെ നെടുങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 – 25 വർഷത്തെ സ്കൂൾ കലോത്സവം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് കൗൺസിലർ വിസി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി കെ രാജീവൻ മുഖ്യ അതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ഗീത പി എൻ, കൗൺസിലർ കെ ഒ പ്രദീപൻ, പിടിഎ പ്രസിഡന്റ് പ്രകാശൻ പി വി, എസ് എം സി ചെയർമാൻ പ്രകാശൻ പി, മദർ പി ടി എ ലിജി, സ്റ്റാഫ് സെക്രട്ടറി പ്രസാദ് ടി, സിബി സെബാസ്റ്റ്യൻ, പ്രോഗ്രാം കൺവീനർ സുരേഷ് പി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.