പി.എം ഗംഗാധരൻ നമ്പ്യാർ (70 ) നിര്യാതനായി.

SHARE

കീഴല്ലൂർ മഹാദേവ ക്ഷേത്രത്തിനടുത്തെ പി.എം ഗംഗാധരൻ നമ്പ്യാർ (70 ) നിര്യാതനായി. റിട്ട:കൃഷി വകുപ്പ് ജീവനക്കാരനും

കീഴല്ലൂർ മഹാദേവ ക്ഷേത്രം കമ്മിറ്റി ജോയൻ്റ് സെക്രട്ടറിയുമാണ്.

ഭാര്യ : ആർ വി  ഉഷാ കുമാരി. മക്കൾ : ആർ വി ഗ്രീഷ്മ (ഫാർമസിസ്റ്റ് കുറ്റ്യാട്ടൂർ ഗവ. ആയുർവേദ ആശുപത്രി )

ആർ വിശ്രുതികല ( ഓഡിയോളജിസ്റ്റ് എൻ.എച്ച് എം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ) മരുമക്കൾ: പി.വിരാജേഷ് (കുന്നോത്ത് , അധ്യാപകൻ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ) സി.പിഅഭിലാഷ് (മക്രേരി , അധ്യാപകൻ മുതുകുറ്റിയു പി സ്കൂൾ)

 

സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് കീഴല്ലൂരിലെ വീട്ടുവളപ്പിലെ കുടുംബശ്മശാനത്തിൽ നടക്കും.