ഇരിക്കൂർ കുഞ്ഞാമിന വധക്കേസ് പ്രധാന പ്രതി പത്തു വർഷത്തിന് ശേഷം പിടിയിൽ.

ഇരിക്കൂർ കുഞ്ഞാമിന വധക്കേസ് പ്രധാന പ്രതി പത്തു വർഷത്തിന് ശേഷം പിടിയിൽ.ദില്ലി സ്വദേശി അബ്ബാസ് അലിയാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.ദില്ലിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.ഈ കേസിൽ രണ്ടു സ്ത്രീകൾ നേരത്തെ അറസ്റ്റിലായിരുന്നു.2016ഏപ്രിൽ 30നാണു കുഞ്ഞാമിനയെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നത്.

