August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 22, 2026

ഭർതൃമാതാവുമായി വഴക്ക്, കുഞ്ഞിനെ കൊന്ന് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ.

SHARE

താനെയിൽ ഭർതൃമാതാവുമായി തർക്കമുണ്ടായതിനു പിന്നാലെ, ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചനിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 2 വർഷം മുൻപായിരുന്നു വിവാഹം. ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടുയുവതിയും ഭർതൃമാതാവും തമ്മിൽ വഴക്കു പതിവായിരുന്നു.