October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

രാജീവൻ പട്ടത്താരിക്ക് റവന്യു പുരസ്കാരം

SHARE

 

റവന്യൂ ദിനത്തോടനുബന്ധിച്ച് സർക്കാർ റവന്യു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സർവേ ഭൂരേഖ വകുപ്പിൽ മികച്ച സേവനത്തിനുള്ള പുരസ്കാരം അസിസ്റ്റൻ്റ് ഡയറക്ടർ( മലപ്പുറം) രാജീവൻ പട്ടത്താരിക്ക് ലഭിച്ചു. അഞ്ചരക്കണ്ടി സ്വദേശിയാണ്.