June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 12, 2026

ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചു

SHARE

ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചു. നിലവിൽ പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ദർശനം അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുശേഷം നട അടക്കും. ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് അടുത്ത വരുന്ന ദർശനസമയം. നിലവിൽ ആകെ 17 മണിക്കൂറാണ് ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ് നൽകുമെന്നാണ് തീരുമാനം. വൃശ്ചികം ഒന്ന് മുതൽ പുനഃക്രമീകരിച്ച ദർശന സമയം മണ്ഡലകാലം മുഴുവൻ നിലനിൽക്കും. വെള്ളിയാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ തീരുമാനം.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia