June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 12, 2026

ഭീതിയായി വീണ്ടും തെരുവുനായ്ക്കൾ; പുറമേരിയിൽ 4 പേരെ കടിച്ചു, രക്ഷപ്പെടാനുള്ള ശ്രമത്തിൽ യുവാവിന്റെ കാലൊടിഞ്ഞു

SHARE

കോഴിക്കോട്: കോഴിക്കോട് പുറമേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ വീണു യുവാവിന്റെ കാലൊടിഞ്ഞു. പുറമേരി സ്വദേശി സുജിത്തിന്റെ കാലിനാണ് സംഭവത്തിൽ പരിക്കേറ്റത്. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia