August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 31, 2026

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

SHARE

കണ്ണൂര്‍: പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ സുരഭിയെ (28) ആണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ മരിച്ച നിലയില്‍ കണ്ടത്.ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. പരേതനായ സുരേഷ്- സവിത ദമ്പതികളുടെ മകളാണ്. സഹോദരൻ സൂരജ്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പൊടിത്തടം അസീസി സെമിത്തേരിയിൽ.