June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

ജയിൽ കഫറ്റീരിയയില്‍ മോഷണം

SHARE

തിരുവനന്തപുരം: പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്ന വിവരം ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.

കഫറ്റീരയയില്‍ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപ മോഷണം പോയി. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു ഈ തുകയാണ് നഷ്ടപ്പെട്ടത്.