October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

രാത്രി മൂന്ന് മണിക്ക് കഞ്ചാവ് കിട്ടിയേ തീരുവെന്ന് പറഞ്ഞ നടനുമുണ്ട്’; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാവ്

SHARE

സിനിമാ നടി വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ലഹരിയുമായി ബന്ധപ്പെട്ട് അടുത്ത ആരോപണവുമായി നിര്‍മാതാവ് ഹസീബ് മലബാര്‍
ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാവ് ഹസീബ് മലബാര്‍. നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയാണ് ഗുരുതരമായ ആരോപണവുമായി നിര്‍മാതാവ് രംഗത്തെത്തിയിരിക്കുന്നത്.ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടു. നമുക്ക് കോടതിയില്‍ കാണാം സിനിമയുടെ ലോക്കേഷനിലാണ് സംഭവം. ശ്രീനാഥ് ഭാസിയെ കൊണ്ട് മടുത്തുവെന്ന് നിര്‍മാതാവ് ഹസീബ് മലബാര്‍. പുലര്‍ച്ചെ ഫോണില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടു. നടന്‍ സ്ഥിരമായി വരാത്തതിനാല്‍ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയി. ഫേസ്ബുക്കിലാണ് നിര്‍മാതാവിന്റെ ആദ്യ പ്രതികരണം.