വാഹനാപകടത്തിൽ യുവാവ് മരിച്ചു.

SHARE

പയ്യന്നൂർ: കുഞ്ഞിമംഗലത്ത് ഇന്നലെ വൈകിട്ട് നടന്ന വാഹനാപകടത്തിൽ സുനേഷ് (41) മരിച്ചു. തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപം തെക്കേപ്പുരയിൽ ശശിധരന്റെയും സുശീലയുടെയും മകനാണ്.
സഹോദരി: സുനിത (വെങ്ങര).
സംസ്കാരം ഇന്ന് വൈകിട്ട് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.