ഇരിട്ടി: പെരുമ്പറമ്പ് മാവുള്ളകരിയിലെ അരിങ്ങളയിൽ ശശി (48) അന്തരിച്ചു പായം സർവീസ് സഹ.ബാങ്ക് ഡയറക്ടായിരുന്നു പരേതരായ കൃഷ്ണൻ്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ:മാലതി (ആലത്തുപറമ്പ്), മകൻ: യദുകൃഷ്ണ (...
Year: 2025
കൊച്ചി: കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുതിയൊരു നേതാവ് കൂടി കേരള രാഷ്ട്രീയത്തിലേക്ക്. കെ എം മാണിയുടെ ചെറുമകനും ജോസ് കെ മാണിയുടെ മകനുമായ കെ എം...
പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍...
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍...
ശ്രീകണ്ഠപുരം: കോട്ടൂർ വാസു പീടിക, മഠത്തുംമൂല ഭാഗങ്ങളിൽ മൂന്ന് പേർക്ക് കുറുനരിയുടെ കടിയേറ്റു.ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുടുംബശ്രീ യോഗത്തിൽ പോയി മടങ്ങി വരുന്ന സ്ത്രീകൾക്കാണ് കടിയേറ്റത്. പ്രസന്ന വിനോദ്,...
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴി യുവാവിനെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയ കേസിലെ പ്രതികള്‍ നൂറിലധികം ആളുകളെ തട്ടിപ്പിന് ഇരയാക്കിയതായി പൊലീസ്. ഇവർ സ്വവര്‍ഗാനുരാഗികളായ നൂറിലധികം യുവാക്കളെ...
ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കാൻ എന്ന വ്യാജേന മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡോർ...
ഇരിട്ടി: റസ് ലിംഗ് അണ്ടർ 23 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കരിക്കോട്ടക്കരി സ്വദേശിനിക്ക് സുവർണ്ണ നേട്ടം.കാസർകോട് വച്ച് നടന്ന കേരള സ്റ്റേറ്റ് റസ് ലിംഗ് അണ്ടർ 23 സംസ്ഥാന...
ഓവർ തിങ്കിങ് പലരുടെയും വലിയ ഒരു പ്രശ്നമാണ്. പലരുടെയും സമാധാനം ഇല്ലാതാക്കുന്നത് അവരുടെ ശീലത്തിലുള്ള അമിത ചിന്തയാണ്. ചിന്തിച്ച് കാടുകയറി ഇല്ലാത്ത ടെൻഷനും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഒരാളാണെങ്കിൽ...
വോട്ടര്‍ പട്ടിക ക്രമക്കേട് തൃശ്ശൂരിലും ക്രമക്കേട് സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. ഞങ്ങള്‍ പോലും അറിയാതെ ആറ് കള്ളവോട്ടുകള്‍ ഞങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തുവെന്ന് വീട്ടമ്മ പറഞ്ഞു. കള്ള വോട്ടുകള്‍...
