ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക,...
Year: 2025
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ...
കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപം പിസി സുരേന്ദ്രബാബു (68) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.ഭാര്യ സുനന്ദ മക്കൾ പ്രിയങ്ക, വരുൺ,...
വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ. വി. കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന്...
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ...
ജയിൽ മോചിതനായ ശേഷം വീണ്ടും വിവാദങ്ങളിൽ നിറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂർ. ഹണി റോസ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്കായി ക്ഷണിക്കുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു....
സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി സ്വര്‍ണ വള കവർന്ന മധ്യവയസ്‌ക അറസ്റ്റിൽ. എളയാവൂർ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തെ റഷീദയെ (53) ആണ് ടൗണ്‍...
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍...
കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ വെല്ലുവിളി നിറഞ്ഞ ജീവിതം ചിത്രീകരിക്കുന്ന ആദച്ചായി എന്ന ചിത്രം ജനുവരി 17-ന് തീയേറ്ററിലെത്തും. ഡോ.ബിനോയ് ജി.റസൽ സംവിധാനം ചെയ്ത ഈ...
ദർശനം കഴിഞ്ഞു വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കർണാടക മിനി ബസ് KA534347 വാഗമണിൽ വച്ചു കൊക്കയിലേക്ക് മറിഞ്ഞു.15പേർക്ക് പരിക്ക്.ഡ്രൈവർക്കു സീരിയസ് ആണ്.
