July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

Year: 2025

ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ. തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഭാരതിയാണ് പിടിയിലായത്. ഡിഎംകെ വനിതാ വിഭാഗം ജില്ലാ നേതാവാണ്. നേർക്കുണ്ട്രം സ്വദേശിയുടെ...

പ്രശസ്ത സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്.നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ...

  ഇരിട്ടി:മീത്തലെ പുന്നാട്ടെ വ്യാപാരി പി.വിജയൻ അടിയോടി (66) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കൾ:. വിജേഷ് വിവേക്. മരുമകൾ: രമ്യ...

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്ത് പൊലീസ്. രാവിലെ 6.45 ഓടെയാണ് മൂന്ന് യൂത്ത് കോൺഗ്രസ്...

ഓരോ ഓണക്കാലത്തും വ്യത്യസ്തമായ പൂക്കളം തീര്‍ക്കുന്നത് യുവധാര ആര്‍ട്ട്സ് ക്ലബിൻ്റെ ഒരു പ്രത്യേകതയാണ്. എന്നാല്‍ ഇത്തവണ കേരളത്തിലെ തന്നെ ഏറ്റവും വലിയ അത്തപ്പൂക്കളം തീർത്ത് വീണ്ടും ശ്രദ്ധേയമാവുകയാണ്...

അനധികൃത ഖനനം തടഞ്ഞ മലയാളി ഐ പി എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വെട്ടിലായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതോടെ പവാറിന്റെ...

ഗുജറാത്തിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള ഗുഡ്സ് റോപ്പ്‌വേ തകർന്ന് ആറ് പേർ മരിച്ചു. പ്രശസ്തമായ പാവഗഡ് ശക്തിപീഠത്തിലെ കാളീ ക്ഷേത്രത്തിലേക്കുള്ള റോപ്പ് വേയാണ് തകർന്നത്. കയർ പൊട്ടിയതിനെ തുടർന്നാണ്...

ഇരിട്ടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബാലസഭ അംഗങ്ങളുടെയും ,അങ്കണവാടി കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും അംഗ പരിമിതരുടെയും വയോജനങ്ങളെയും ഉൾപ്പെടുത്തി നടത്തുന്ന ഇരിട്ടി ഫെസ്റ്റ് 2025...

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ കിഴുത്തള്ളി സ്വദേശി തച്ചോത്ത് ഷൈജുവിനെ ആണ് വീട്ടിൽ...

ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് യൂട്യൂബറും ലോറി ഉടമയുമായ മനാഫിന് നോട്ടീസ്.അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട് കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ എസ്‌ഐടി നിര്‍ദ്ദേശിച്ചു....