November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

Year: 2025

സിപിഐഎം  ശ്രീകണ്ടാപുരം ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ മലപ്പട്ടം മഞ്ഞ പാറയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബഹുജന മാർച്ച്‌ നടന്നു.....

തിരുവനന്തപുരത്ത് നാല് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയ വേളി സ്വദേശിനി ബിന്ദുവിനെ (30) ആണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. വേളി ടൂറിസ്റ്റ് വില്ലേജ് വഴി...

ലഖ്‌നൗവില്‍ എട്ട് വര്‍ഷമായി കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം റീലിലൂടെ തിരിച്ചറിഞ്ഞ് ഭാര്യ. യുപിയിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. 2018ലാണ് ബബ്ലു എന്ന ജിതേന്ദ്രയെ കാണാതായത്. തുടര്‍ന്ന് ഭാര്യ...

ഓണാഘോഷ കാലത്ത് സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പ്രവണത മുന്‍നിര്‍ത്തി കേരളത്തിലെ വാഹനയാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ്. ഇവ കർശനമായി പാലിക്കണമെന്നും...

പത്തനംതിട്ട ആറന്മുളയില്‍ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു. ഭാര്യയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദമ്പതികൾ. ആലപ്പുഴ കായംകുളം സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്.

ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികൾക്കോ വിശ്വാസത്തിനൊ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സിപിഐ എം വിശ്വാസികൾക്ക് എതിരെന്ന്...

ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടുമായിരുന്ന ശ്രീ പി സി സോണി നെല്ലിയാനിയിൽ നിര്യാതനായി.ആറളം ബാങ്ക് ഡയറക്ടർ, ഇരിട്ടി...

മലപ്പുറത്ത് ടിപ്പർ ലോറിയുംബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. ആര്യൻ തൊടിക സ്വദേശി ഹനീൻ അഷ്റഫ് (18) ആണ് മരിച്ചത്. എടവണ്ണ മുണ്ടങ്ങരയിൽ ചൊവ്വാഴ്‌ച രാവിലെ 7.30നാണ്...

കൊല്ലം തഴവയിൽ വീടുകയറി ആക്രമണം. ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഏഴ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കൊച്ചുകുറ്റിപ്പുറം സ്വദേശി അർജുന്റെ വീട്ടിലാണ് സംഘം...